വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു.
എളേരിത്തട്ട്: വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ എളേരിത്തട്ട് മങ്കം പള്ളിപ്പുറത്ത് വീട്ടില്‍ ജോസഫ് ബ്ലസന്‍(39)നെയാണ് 13 ന് രാത്രി 10.40 ന് താമസിച്ചുവരുന്ന വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More
