സന്തോഷത്തിന്റേയും, സ്‌നേഹത്തിന്റേയും തണലില്‍ എമി ഷിറോണ്‍
പരിയാരം: കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക് 60 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന നാല് വീടുകളില്‍ നാലാമത്തെ വീട് ലഭിച്ചത് ട്രാന്‍സ്‌ജെന്ററായ എമി ഷിറോണിന്. താക്കോല്‍ … Read More
