ആശുപത്രി ജീവനക്കാരന്‍ തൂങ്ങിമരിച്ചു.
കല്‍പറ്റ: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചന്‍ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍ തങ്കച്ചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ … Read More
