കണ്ണൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ഗ്രാഡുവേഷന്‍ ഡേ ആഘോഷം

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളേജിലെ മുപ്പത്തിയാറാമത് ബി ടെക് ബാച്ചിന്റെയും പതിമൂന്നാമത് എം ടെക് ബാച്ചിന്റെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും ബിരുദ ദിനാചരണം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫേഷന്‍ ടെക്‌നോളജി ഡയറക്ടര്‍ കേണല്‍ അഖില്‍കുമാര്‍ കുല്‍സ്രേഷ്ട പരിപാടിയില്‍ … Read More

എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്-സായൂജിന് അഞ്ചാം റാങ്ക്-

തളിപ്പറമ്പ്: കീം പരീക്ഷയില്‍ അഞ്ചാംറാങ്ക് തളിപ്പറമ്പില്‍. കീഴാറ്റൂരിലെ പാരിജാതത്തില്‍ പി.ആര്‍.ജയചന്ദ്രന്റെയും പി.ശൈലജയുടെയും മകന്‍ പി.സായൂജിനാണ് റാങ്ക് ലഭിച്ചത്. കോട്ടയം മാന്നാനത്തെ കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളില്‍ പ്ലസ്ടു പഠിച്ച സായൂജ് പാലാ ബ്രില്യന്റില്‍ പരിശീലനം നേടിയിട്ടുണ്ട്. സഹോദരന്‍ പി.സൂര്യകിരണ്‍ ഹൈദരാബാദില്‍ എഞ്ചിനീയറാണ്. … Read More

കോട്ടയത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ വീണ് മരിച്ചു.

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പി.ഡബ്ല്യു.ഡിക്ക് കീഴില്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണ വിഭാഗം ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എ.മുഹമ്മദ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ജിഷാകുമാരി, അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി.സവിത എന്നിവരുടെ നേതൃത്വത്തില്‍ … Read More