ഇടതുചിന്ത ദുര്‍ബലപ്പെടുന്നു-ഇന്നത്തേത് സുഖജീവിതത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തം; ഇ.പി.ജയരാജന്‍
തളിപ്പറമ്പ്: ത്യാഗ മനോഭാവമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതായെന്നും, സുഖജീവിതത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഉള്ളതെന്നും മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. എന്തെങ്കിലും നാടിന് വേണ്ടി ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം മനസില്‍ കൊണ്ടുനടന്ന വ്യക്തിത്വമായിരുന്നു അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍. ത്യാഗപൂര്‍ണമായ ഒരു രാഷ്ട്രീയജീവിതം നയിച്ച … Read More
