ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു.

ആലക്കാട്: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വെക്കത്താനം അദ്ധ്യക്ഷത … Read More