രാധാകൃഷ്ണന്‍ വധം-സന്തോഷിനെ കൈതപ്രത്തും പെരുമ്പടവിലും കൊണ്ടുപോയി തെളിവെടുത്തു.
പരിയാരം: രാധാകൃഷ്ണന്‍ വധക്കേസ് പ്രതി സന്തോഷുമായി ഇന്ന് ഉച്ചക്ക് കൃത്യം നടന്ന കൈതപ്രത്തെ വീട്ടിലും പെരുമ്പടവിലും പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. തോക്കില്‍ നിറച്ച വെടിയുണ്ടയുടെ കവര്‍ സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഒരു വാഴച്ചുവട്ടില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി തന്നെ കണ്ടെടുത്ത് … Read More
