സാക്ഷരരാവാന്‍ പരീക്ഷക്ക് ഇരട്ടിഫീസ്
കണ്ണൂര്‍: സാക്ഷരതാ മിഷനിലും സര്‍ക്കാര്‍ കടുംവെട്ട് തുടങ്ങി. എല്ലാവിധ ഫീസുകളും വര്‍ദ്ധിപ്പിക്കുക എന്നത് ഹരമാക്കി മാറ്റിയ സര്‍ക്കാര്‍ അനൗപചാരികമായി വിദ്യാഭ്യാസം നല്‍കുന്ന സാക്ഷരതാമിഷന്റെ പ്ലസ് വണ്‍ തുല്യതക്കുള്ള പരീക്ഷാഫീസാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. 600 രൂപയുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി 1200 രൂപയായി. … Read More