അഞ്ചരലിറ്റര്‍ മദ്യം- യുവാവ് പിടിയില്‍
തളിപ്പറമ്പ്: അഞ്ചരലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. പട്ടുവം മംഗലശേരിയിലെ പള്ളിപ്പുറത്ത് വീട്ടില്‍ പി.രവീന്ദ്രന്‍(36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉല്ലാസ് ജോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. തളിപ്പറമ്പ റെയിഞ്ച് പരിധിയില്‍ വിവിധ … Read More
