Tag: peravoor
ഷോക്കേറ്റ് യുവാവ് മരിച്ചു.
പേരാവൂര്‍: യുവാവിനെ വാഴത്തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുനിത്തല ശ്മശാനം റോഡിലെ തടത്തില്‍ ശ്രീജിലിനെ(25) യാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ കണ്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ടൈല്‍സ് … Read More
ഓട്ടോയില്‍ ചാരായം- കാറില്‍ കഞ്ചാവ്-2 പേര് പിടിയില്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.സി.ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍, മരുതായി, ഉളിയില്‍, ചാവശ്ശേരി, കൂരന്‍ മുക്ക് ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തി. കൂരന്മുക്ക് ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തവെ കെ.എല്‍ 13 -ടി- 5966 മാരുതി റിട്ട്സ് വാഹനത്തില്‍ 50 … Read More
ഭര്‍തൃമതി വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍-
ഇരിട്ടി: ഭര്‍തൃമതിയെ പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. പേരാവൂര്‍ മേലേ തൊണ്ടിയിലെ കുഞ്ഞിംവീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയെ(24) യാണ് വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കണ്ണൂര്‍ … Read More
രണ്ടാനച്ഛന് മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു-
മണത്തണ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടാനച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച മണത്തണയിലെ ചേണാല് വീട്ടില്‍ ബിജു ചാക്കോ (50) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട്ടെ മിംസ് ആശുത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് ബിജു അക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ മണത്തണ … Read More
