വിമുക്തഭടന്‍ കിടപ്പുമുറിയില്‍ തീകൊളുത്തിമരിച്ചു.
പരിയാരം: വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു. പെരിന്തട്ട പുറക്കുന്നിലെ പോത്തേര ചന്തുകുട്ടിനമ്പ്യാരാണ്(75) മരിച്ചത്. ഇന്ന് പലര്‍ച്ചെ ഒന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരിങ്ങോം അ്ഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തില്‍ … Read More
