ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ല് കൊഴിച്ചതിന് മരുമകനെതിരെ കേസ്.
തളിപ്പറമ്പ്: ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ല് കൊഴിച്ചതിന് മരുമകനെതിരെ കേസ്. മോറാഴ സെന്‍ട്രലിലെ എം.വി.കുഞ്ഞികൃഷ്ണനാണ്(75)മകളുടെ ഭര്‍ത്താവ് അഞ്ചാംപീടികയിലെ രമേശന്റെ(40)മര്‍ദ്ദനമേറ്റത്. മെയ്-8 ന് വൈകുന്നേരം 6.45നായിരുന്നു സംഭവം. അമ്പലത്തില്‍ പോയി മടങ്ങിവരികയായിരുന്ന കുഞ്ഞികൃഷ്ണനെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും ചെയ്ത പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറകില്‍ … Read More
