അഞ്ച് രൂപയുടെ സ്ഥാനത്ത് ഇന്ന് 650 രൂപ-തൊഴിലില്ലാത്തവരോടുള്ള കൊലച്ചതിയെന്ന് വി.രാഹുല്‍.
തളിപ്പറമ്പ്: അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പിന് പകരം 650 രൂപ. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനാണ് ഇത്തരത്തില്‍ ഭാരിച്ച തുക ഈടാക്കുന്നത്. കേരള സര്‍ക്കാര്‍ അപേക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയതോടുകൂടി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കള്‍ ഫീസ് നല്‍കി മുടിയേണ്ട സ്ഥിതിയാണെന്ന് യൂത്ത് … Read More
