നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം നടത്തി
തളിപ്പറമ്പ്: നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ചക്ക മഹോത്സവം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലീങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, പി.റജില, … Read More
