യൂത്ത്‌സെന്റര്‍ പയ്യന്നൂര്‍- ഓണാഘോഷം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ
പയ്യന്നൂര്‍: യൂത്ത്‌സെന്റര്‍ പയ്യന്നൂര്‍- ഓണാഘോഷം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഗ്രാമീണ തനിമയോടുകൂടി കഴിഞ്ഞ 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കലാ സാമൂഹിക സാംസ്‌കാരിക കായിക ജനക്ഷേമ സംഘടനയാണ് … Read More
