ചലച്ചിത്രതാരം മിയയുടെ പിതാവ് നിര്യാതനായി.
പാലാ: പ്രശസ്ത ചലച്ചിത്രതാരം മിയയുടെ പിതാവ് തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) നിര്യാതനായി. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കാര്‍മല്‍ ആശുപത്രിയില്‍. സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും . ഭാര്യ: മിനി. ജിനി, ജിമി (മിയ) … Read More