മാലിന്യം റോഡ് സൈഡില്‍ വലിച്ചെറിയല്‍. നന്‍മ ഓഡിറ്റോറിയത്തിനു പിഴ ചുമത്തി

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് അണ്ടികളത്ത് പ്രവര്‍ത്തിച്ചു വരുന്ന നന്മ ഓഡിറ്റോറിയയതിനു 5000 രൂപ പിഴ ചുമത്തി. ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷമുള്ള മാലിന്യങ്ങള്‍ പൊതുറോഡരികില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്. പരിശോധനയില്‍ … Read More

കക്കൂസ്മാലിന്യം തള്ളുന്ന ടാങ്കര്‍ലോറിക്ക് ഒരുലക്ഷം പിഴ

  പിലാത്തറ: സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന ടാങ്കര്‍ലോറിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ചെറുതാഴം പഞ്ചായത്ത്. കെ എസ്.ടി.പി. അമ്പലം റോഡിന് സമീപം രാത്രിയില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന വാഹനം പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് പരിയാരം പോലീസാണ് പിടികൂടിയത്. … Read More

പാറ ഖനനം ബിഷപ്പിനും പള്ളിവികാരിക്കും പണികിട്ടി.

കോഴിക്കോട്: പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍നിന്നു വര്‍ഷങ്ങളോളം അനുമതിയില്ലാതെ ഖനനം നടത്തിയതിന് താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റിന്റേതാണു നടപടി. ഈ മാസം മുപ്പതിനകം 23,53,013 രൂപയാണു പിഴയടക്കേണ്ടത്. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് … Read More

നാണക്കേടായില്ലേ—മാനക്കേടായില്ലേ—മാലിന്യം തള്ളിയയാളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

പെരളശേരി: റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്‌സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് എ.വി ഷീബയുടെയും സെക്രട്ടറി … Read More