കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും അക്വേറിയവും ഹാച്ചറിയും വരുന്നു-

പരിയാരം: കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും, അക്വേറിയവും ഹാച്ചറിയും വരുന്നു. ഇവ സ്ഥാപിക്കുന്നതിന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. കാരക്കുണ്ട് അലങ്കാര മത്സ്യോല്പാദന യൂണിറ്റും, അക്വേറിയം, ഹാച്ചറിയും സ്ഥാപിക്കണമെന്ന് എം വിജിന്‍ എം എല്‍ … Read More

മല്‍സ്യബന്ധനമേഖലയില്‍ നാളെ ഹര്‍ത്താല്‍, പ്രതിഷേധമാര്‍ച്ചും ധര്‍ണയും.

ചൂട്ടാട്, പുതിയങ്ങാടി, പാലക്കോട്, എട്ടിക്കുളം എന്നീ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ നാളെ രാവിലെ 6.00 മണി മുതല്‍ വൈകിട്ട് 6.00മണിവരെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവൃത്തി മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. .   പഴയങ്ങാടി: ചൂട്ടാട് അഴിമുഖത്തെ അപകടം, ഒരു മല്‍സ്യതൊഴിലാളി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് … Read More

വി.അബ്ദുറഹ്മാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി-സിനിമ വാസവന്-യുവജനകാര്യം റിയാസ്.

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കും. ടൂറിസം-.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സഹകരണരജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ച … Read More

മല്‍സ്യവളര്‍ത്തലില്‍ സ്വയംപര്യാപ്തത എം.വിജിന്‍ എം.എല്‍.എ യോഗം ചേര്‍ന്നു-

കല്യാശേരി: കല്യാശ്ശേരി മണ്ഡലത്തില്‍ സമഗ്ര മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. മത്സ്യം … Read More

ജമാഅത്തെ ഇസ്ലാമി നേതാവ് കെ.പി.ആദംകുട്ടി സാഹിബ്(62) നിര്യാതനായി-സംസ്‌ക്കാരം നാളെ രാവിലെ 8.30 ന്‌

തളിപ്പറമ്പ്: റിട്ട.മല്‍സ്യഫെഡ് ജില്ലാ മാനേജരും ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍ ജില്ലാ അസി. സെക്രട്ടറിയുമായ സയ്യിദ് നഗറിലെ കെ.പി.ആദംകുട്ടി സാഹിബ് (62) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 8.30 ന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന … Read More