അലക്യംതോട് വീതികുറച്ചതിന്റെ ദുരിതം-പ്രസ്‌ക്ലബ്ബ് റോഡ് വഴി യാത്ര അസാധ്യമായി.
പരിയാരം: അലക്യംതോട് വീതികൂറച്ചു, വഴിമാറ്റി-ദേശീയപാതയില്‍ ജലപ്രളയം. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പെയ്ത കനത്ത മഴയില്‍ പരിയാരം പ്രസ്‌ക്ലബ്ബ് റോഡ് വെള്ളത്തില്‍ മുങ്ങി. പുതിയ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിയാരം അലക്യംതോടിന്റെ വീതി കുറക്കുകയും ആയുര്‍വേദ കോളേജിന് സമീപം തോട് ഗതിമാറ്റുകയും … Read More
