ബത്താലി മുസ്തഫ വീണ്ടും പോക്‌സോ കേസില്‍ അകത്തായി.

തളിപ്പറമ്പ്: ഫുട്‌ബോള്‍ കോച്ച് മുക്കോലയിലെ ബത്താലി മുസ്തഫ(34)വീണ്ടും പോക്‌സോ കേസില്‍ റിമാന്‍ഡിലായി. ഫിട്‌ബോള്‍ പരിശീലനത്തിനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ഇന്നലെയാണ് മുസ്തഫയെ അറസറ്റ് ചെയ്തത്. 2022 ലും സമാനമായ കേസില്‍ മുസ്തഫ പോക്‌സോ കേസില്‍പ്രതിയായിരുന്നു.

പോക്‌സോ-തളിപ്പറമ്പിലെ ഫുട്‌ബോള്‍ കോച്ച് കുടുങ്ങി.

തളിപ്പറമ്പ്: 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഫുട്‌ബോള്‍ കോച്ചിനെതിരെ പോക്‌സോ കേസ്. സയ്യിദ് നഗറിലെ മുസ്തഫ ബത്താലിക്കെതിരെയാണ്(32) കേസ്. 2022 ഫെബ്രുവരി മാസത്തിലെ ഏതോ ഒരു ദിവസം രാത്രി പത്തോടെ അള്ളാംകുളത്തെ ഹോസ്റ്റലില്‍ വെച്ച് പ്രകൃതി വിരുദ്ധം നടത്തിയെന്നാണ് പരാതി. … Read More