ചത്തതല്ല-കൊന്നത്-വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: പെരിങ്ങത്തൂരില്‍ കിണറില്‍ വീണ പുള്ളിപ്പുലി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദാരുണമായ കാര്യമാണ്. ഇതേക്കുറിച്ച് പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ഏതൊരു പരിസ്ഥിതി-വന്യജീവി സംരക്ഷകനേയും നൊമ്പരപ്പെടുത്തുന്നതാണ്-കുറിപ്പ് ചുവടെ. വനവും വന്യമൃഗ സംരക്ഷണവും ഓരോ വ്യക്തിയുടെയും … Read More

ഒന്നാംതരം തേക്ക്തടികള്‍ തയ്യാറാണ്-വനംവകുപ്പിന്റെ ഇ-ലേലം നവംബര്‍-16 ന്.

കാസര്‍ഗോഡ്: കേരള വനംവകുപ്പിന്റെ കീഴില്‍ കാസറഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2023 നവംബര്‍ മാസത്തെ തടിലേല വില്‍പ്പന നവംബര്‍-16 ന് നടക്കും. കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിലെ പരപ്പയില്‍ 158 വര്‍ഷത്തെ തേക്ക് തോട്ടത്തിലെ ഗുണമെന്മേ ഏറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, … Read More

കസ്തൂരി മാഫിയ തലവന്‍ ജിഷ്ണുദാസിനായി അന്വേഷണം ഊര്‍ജ്ജിതം.

തളിപ്പറമ്പ്: കസ്തൂരി കടത്ത് കേസില്‍ പ്രധാന പ്രതി ജിഷ്ണുദാസിന് വേണ്ടി തളിപ്പറമ്പ് റേഞ്ച് വനം വകുപ്പ് അധികൃതര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ അറസ്റ്റിലായ കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മന്‍സിലില്‍ എം.റിയാസ്(35), പാടിച്ചാല്‍ ഞെക്ലിയിലെ കൊമ്മച്ചി ഹൗസില്‍ തെക്കെ പാറമ്മല്‍ ടി.പി.സാജിദ്(40), വയക്കര … Read More

ദാ നോക്ക്-നല്ല ഒന്നാംനമ്പര്‍ സര്‍ക്കാര്‍ മരങ്ങള്‍ വില്‍പ്പനക്ക്-

കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള 1958, 1959 തേക്ക് തോട്ടങ്ങളിലെ ഗുണമേന്‍മയേറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക് തടികളുടെയും ഇരുള്‍, മരുത്, കരിമരുത്, മഹാഗണി, പൂവം, ചടച്ചി, ആഞ്ഞിലി, കുന്നിവാക എന്നീ തടികളുടെയും വില്പനയാണ് നടക്കുന്നത്. കണ്ണോത്ത്: കേരള വനം വകുപ്പിന്റെ കീഴില്‍ … Read More

വനം വകുപ്പിന്റെ തേക്ക്തടി വേണോ–ലേലം ഡിസംബര്‍ എട്ടിനും 24 നും-

കണ്ണൂര്‍: വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് ഉള്‍പ്പെടെയുള്ള തടികളുടെ ലേലം ഡിസംബര്‍ എട്ട്, 24 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, … Read More

നമ്മുടെ വനം വകുപ്പിന്റെ നല്ല തേക്ക് തടി വേണോ–കണ്ണോത്ത് തടി ഡിപ്പോയിലേക്ക് വരൂ-

കണ്ണൂര്‍: കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 27.10.2021 മുതല്‍ തേക്ക് തടികളുടെ ചില്ലറ വില്പന ആരംഭിക്കുന്നു. ചില്ലറ വില്പന പ്രകാരം വീട്ടുപണിക്കായി 5 ക്യുബിക്ക് മീറ്റര്‍ വരെ തേക്ക് തടികള്‍ കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 2021 ഒക്ടോബര്‍ 27-ാം തിയ്യതി … Read More