അങ്കനവാടി ജീവനക്കാരെ മര്‍ദ്ദിച്ചു കുട്ടിയെ കാറില്‍ കടത്താന്‍ ശ്രമം
പരിയാരം: അങ്കണ്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണ്‍വാടി ഹെല്‍പ്പര്‍ കണാരംവയല്‍ കരക്കില്‍ വീട്ടില്‍ കെ.പ്രമീളക്ക്(57)പരിക്കേറ്റു. ഇവരെ കൈകൊണ്ട് മര്‍ദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. കണ്ണംകൈയിലെ നിയാസിന്റെ പേരില്‍ … Read More
