പത്തൊന്‍പതാമത്തെ വര്‍ഷവും പതിവു തെറ്റിക്കാതെ നാരായണന്‍കുട്ടിഎത്തി.

പരിയാരം: പതിവ് തെറ്റിക്കാതെ പത്തൊന്‍പതാം വര്‍ഷവും നാരായണന്‍കുട്ടി ഗാന്ധിപ്രതിമ ശുചീകരിക്കാനെത്തി. 2005 ല്‍ തളിപ്പറമ്പ് താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത മഹാത്മാഗാന്ധിയുടെ പ്രതിമ അന്നുമുതല്‍ ഒക്ടോബര്‍ ഒന്നിന് കഴുകി ശുചീകരിക്കുന്നത് തൃച്ചംബരം സ്വദേശിയായ പി.വി.നാരായണന്‍കുട്ടിയാണ്. ജവഹര്‍ … Read More