കരിമ്പംഫാമിനെക്കുറിച്ച് മോശം പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം.

തളിപ്പറമ്പ്: കരിമ്പം ഫാമിനെക്കുറിച്ച് പത്രങ്ങളിലും മറ്റും മോശമായ വാര്‍ത്തകള്‍ നല്‍കി പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി. കരിമ്പത്തെ കരിയില്‍ വീട്ടില്‍ കെ.ഷനൂപ്(37), സനല്‍(35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്. രൂപേഷ്, സജേഷ്, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്ന് ഷനൂപ് തളിപ്പറമ്പ് … Read More

പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തലശേരി: പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 7 ന് ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപത്താണ് വാക്കേറ്റവും അടിയും നടന്നത്. അണ്ടലൂര്‍ പാലയാട് കൃഷ്ണനിവാസില്‍ ഒ.സി.അമര്‍ജിത്ത്(20), കിഴക്കേ പാലയാട്ടെ ദീപ്‌നാലയത്തില്‍ കെ.കെ.അഭയ്(20), കിഴകേക പാലയാട് ശ്രീസദ്‌നം വീട്ടില്‍ … Read More

സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. റസിന്‍, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 5 നായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളായ അള്ളാംകുളത്തെ മുഹമ്മദ് സജ്ജാദ്, ചൊറുക്കളയിലെ … Read More

ഏഴുംവയലില്‍ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി-നിരവധിപേര്‍ക്ക് പരിക്ക്.

പരിയാരം: ഏഴുംവയലില്‍ ഇരുവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരിക്കേറ്റു. യുവാക്കള്‍ തമ്മിലുണ്ടായ നിസാരപ്രശ്നങ്ങളാണ് തുറന്ന സംഘട്ടനത്തിലെത്തിയത്. വിഷ്ണു, നിഷാന്ത്, രജീഷ് എന്നിവര്‍ക്കാണ് ആദ്യം മര്‍ദ്ദനമേറ്റത്. വിനോദ്, ഷിജിന്‍, അനൂപ് എന്നിവരാണ് മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്. തമ്പി എന്നയാളും മര്‍ദ്ദനമേറ്റവരും തമ്മിലുണ്ടായ പ്രശ്നത്തില്‍ … Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍-സംഘത്തില്‍ ഡോക്ടര്‍മാരും

മഥുര:ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത് 100 കിലോമീറ്റര്‍ അകലെ ബിജെപി നേതാവിന്റെ വീട്ടില്‍. ഇതോടെ പിടിയിലായത് കുട്ടികളെ മോഷ്ടിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ്. ബിജെപിയുടെ വിനീത അഗര്‍വാളും ഭര്‍ത്താവും ചേര്‍ന്ന് ഒരു മകനെ വേണമെന്ന് ആവശ്യപ്പെടുകയും … Read More