ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ കെ.വി.ഗംഗാധരന്‍(62)നിര്യാതനായി
തളിപ്പറമ്പ്: ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ പയ്യന്‍ വീട്ടില്‍ പി.ടി.ഗംഗാധരന്‍(62))നിര്യാതനായി. ഭാര്യ,സുജാത. മക്കള്‍ സുഗന്ധ്( ഖത്തര്‍), അജിത്ത്. മരുമക്കള്‍: സുരഭി (കാഞ്ഞങ്ങാട്), അഞ്ജന(പടപ്പേങ്ങാട്). സഹോദരങ്ങള്‍: പത്മനാഭന്‍, നളിനി, നാരായണന്‍, ലീല, പരേതനായ ബാലന്‍. പരേതനായ കോയാടന്‍ കണ്ണന്‍ നമ്പ്യാരുടെ മകനാണ്. … Read More
