ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ കെ.വി.ഗംഗാധരന്‍(62)നിര്യാതനായി
തളിപ്പറമ്പ്: ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ പയ്യന്‍ വീട്ടില്‍ പി.ടി.ഗംഗാധരന്‍(62))നിര്യാതനായി.
ഭാര്യ,സുജാത.
മക്കള്‍ സുഗന്ധ്( ഖത്തര്‍), അജിത്ത്.
മരുമക്കള്‍: സുരഭി (കാഞ്ഞങ്ങാട്), അഞ്ജന(പടപ്പേങ്ങാട്).
സഹോദരങ്ങള്‍: പത്മനാഭന്‍, നളിനി, നാരായണന്‍, ലീല, പരേതനായ ബാലന്‍.
പരേതനായ കോയാടന്‍ കണ്ണന്‍ നമ്പ്യാരുടെ മകനാണ്.
സംസ്‌കാരം നാളെ തിങ്കളാഴ്ച്ച (12-05-25) ഉച്ചക്ക് ഒരു മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍
