ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി ഗ്യാസ് സിലണ്ടറും.

പിലാത്തറ: ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി പാചകഗ്യാസും ലഭ്യമാകും. ആവശ്യക്കാര്‍ക്ക് ഒരു രേഖയുമില്ലാതെ മുന്‍കൂര്‍ ബുക്കിങ്ങ് ഇല്ലാതെ ബേങ്കിന്റെ പിലാത്തറയിലുള്ള നീതി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് കിലോയുടെ ഗ്യാസ് സിലണ്ടര്‍ ലഭിക്കും. പിലാത്തറ അക്ഷയ ഗ്യാസ് എജന്‍സിയുമായി ചേര്‍ന്ന് പുതിയ … Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 … Read More

പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി.

തളിപ്പറമ്പ്: വീട്ടില്‍ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. കുറുമാത്തൂര്‍ മുയ്യത്തെ സി.വി.അനിലിന്റെ വീട്ടില്‍ ഇന്നലെ സന്ധ്യക്ക് 7.50 നായിരുന്നു സംഭവം. പുതിയ പാചകവാതക സിലിണ്ടറില്‍ റഗുലേറ്റര്‍ ഘടിപ്പിക്കുമ്പോള്‍ വാഷന്‍ തെറിച്ചാണ് വാതകം ചോര്‍ന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ … Read More

ഗ്യാസ് ടാങ്കര്‍ മറിഞ്ഞു-ദേശീയപാതയില്‍ ഏഴിലോടാണ് സംഭവം.

ഏഴിലോട്: ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്‌റ്റോപ്പില്‍ ഗ്യാസ് ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. ഗ്യാസ് ചോര്‍ച്ച ഉണ്ടാകാത്തതിനാല്‍ വന്‍അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് (ചൊവ്വാഴ്ച്ച) രാത്രി എട്ടിനാണ് അപകടം. ദേശീയപാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിക്കായി കുഴിച്ച വന്‍കുഴിയിലേക്കാണ് ടാങ്കര്‍ … Read More