കെ.പി.എ സ്ഥാപക ജന.സെക്രട്ടെറി ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു.
തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ സ്ഥാപക ജന.സെക്രട്ടെറി ജോര്‍ജ് പ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന നാലാമത് ചരമ വാര്‍ഷിക ദിനാചരണത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അനുസ്മരണ പരിപാടിയുടെ ഭാഗമായി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും … Read More