കവിളിലൊരു ഉമ്മ-75 കാരന് 9 വര്‍ഷം കഠിനതടവും 1 ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

കാത്തരിപ്പിനൊടുവില്‍ ഡോക്ടര്‍മാര്‍ക്ക് ബംബറടിച്ചു

.പരിയാരം: കാത്തരിപ്പിനൊടുവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ലോട്ടറി. കഴിഞ്ഞ 5 മാസമായി ശമ്പളം ലഭിക്കാതെ പ്രക്ഷോഭത്തിലായിരുന്ന ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണതോതില്‍ പരിഹാരമായി. കുടിശ്ശികയുള്ള മുഴുവന്‍ ശമ്പളവും ഡോക്ടര്‍മാര്‍ക്ക് ഇന്നലെ മുതല്‍ ലഭിച്ചുതുടങ്ങി. ഓണത്തിന് മുമ്പായി മുഴുവന്‍പേര്‍ക്കും ശമ്പളം ലഭിക്കും. 2021 … Read More

മദ്രസാധ്യാപകന് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനൊന്ന് വയസുകാരിക്ക് നേരെ നിരന്തര ലൈംഗികാതിക്രമം, മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരിയിലെ കക്കാട്ട് വളപ്പില്‍ കെ.വി.മുഹമ്മദ് റാഫിയെയാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2017 ലാണ് … Read More