വിവാദ മോഷ്ടാവ് ഗോകുല്‍ ആന്ധ്രാപോലീസിന്റെ പിടിയില്‍
തളിപ്പറമ്പ്: പുളിമ്പറമ്പിലെ വിവാദ മോഷ്ടാവ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലിനെ(29) ആന്ധ്രാപ്രദേശ് പോലീസ് പിടികൂടി. ഇന്ന് രാവിലെ ആറരയോടെയാണ് ആന്ധ്രയില്‍ നിന്നെത്തിയ പോലീസ് സംഘം പുളിമ്പറമ്പിലെ വീട്ടില്‍ നിന്നും ഗോകുലിനെ പിടികൂടിയത്. തളിപ്പറമ്പ് താലൂക്ക് ഒശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ … Read More
