പലിശയില്ലാ സ്വര്‍ണവായ്പ തളിപ്പറമ്പില്‍ രണ്ട് കേസുകള്‍-ദമ്പതികളായ നാലു പ്രതികള്‍
തളിപ്പറമ്പ്: പലിശരഹിത സ്വര്‍ണ്ണവായപ് തട്ടിപ്പില്‍ തളിപ്പറമ്പില്‍ രണ്ട് പോലീസ് കേസുകള്‍ കൂടി. ഇരിക്കൂര്‍, മാമ്പ സ്വദേശികള്‍ക്കാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. അഞ്ചരക്കണ്ടി മാമ്പ നദീജ മന്‍സിലില്‍ കെ.മുഹമ്മദ് ഹനീഫയുടെ(53) പരാതിയില്‍ ദമ്പതികളായ നാലുപേര്‍ക്കെതിരെയും ഇരിക്കൂര്‍ സിദ്ദിഖ്‌നഗര്‍ ദാറുന്നൂര്‍ വീട്ടില്‍ സി.സി.മുഹമ്മദ്‌നവാസിന്റെ(49)പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്. … Read More
