സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54,000 കടന്നത്. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ?ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More
