മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി
പരിയാരം: മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ബാലകൃഷ്ണന് സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) മെഡിക്കല്‍ കോളജ് യൂണിറ്റ് നല്‍കിയ യാത്രയയപ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പന്‍ ഉദ്ഘാടനം … Read More
