പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.
തളിപ്പറമ്പ്: പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 64കാരനാണ് അറസ്റ്റിലായത്. 12 വയസുകാരിയായ കൊച്ചുമകളെയാണ് ഇയാള്‍ പീഡിപ്പിച്ച് രണ്ട് മാസം ഗര്‍ഭിണിയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
