പേരക്കുട്ടിക്ക് പീഡനം മുത്തച്ഛന് പോക്സോ പ്രകാരം റിമാന്‍ഡില്‍
തളിപ്പറമ്പ്: മകന്റെ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച 75 കാരനായ മുത്തച്ഛന് പോക്സോ നിയമപ്രകാരം അറസ്റ്റില്‍.
തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി പ്രകാരമാണ് കേസ്.
തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
