ദിവാകരന്‍ മുണ്ടേരി അനുസ്മരണം സംഘടിപ്പിച്ചു.

 

കുറുമാത്തൂര്‍: ബി ജെ പി കുറുമാത്തൂര്‍-പന്നിയൂര്‍ ഏരിയ കമ്മിറ്റികളുടെ നേതൃതത്തില്‍ സ്വര്‍ഗ്ഗീയ ദിവാകരന്‍ മുണ്ടേരിയുടെ അനുസ്മരണം സംഘടിപ്പിച്ചു.

ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തി.

വി.പി.മനോഹരന്‍ അധ്യക്ഷത വഹിച്ചു.

ജില്ല ഉപാധ്യക്ഷന്‍ പി.ആര്‍.രാജന്‍, ജില്ല കമ്മിറ്റിഅംഗം എ.പി നാരായണന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി,

അഡ്വ.കെ.സി മധുസൂദനന്‍, അഡ്വ.കെ.കെ.വിശ്വനാഥന്‍, രാമകൃഷ്ണന്‍ കൂനം, കെ.മോഹനകൃഷ്ണന്‍, പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.