ശമ്പളം ലഭിച്ചില്ല-ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധിക്കുമെന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍-
പരിയാരം: ശമ്പളം ലഭിക്കാത്തതിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍. ഒക്ടോബര്‍മാസത്തെ ശമ്പളം നവംബര്‍ 15 കഴിഞ്ഞിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തിറങ്ങുന്നതെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് ഭാരവാഹികള്‍ പറഞ്ഞു. 18 ന് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനിരിക്കെ ശക്തമായ … Read More
