ആരോഗ്യ സര്‍വകലാശാല കായികമേള ഇന്ന് സമാപിക്കും.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാല സംസ്ഥാന അത്ലറ്റിക് മീറ്റിന് ഇന്ന് സമാപനമാവും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ഓര്‍ത്തോ വിഭാഗം സര്‍ജന്‍ ഡോ.കെ.പി.മനോജ്കുമാര്‍, കായിക വിഭാഗം മേധാവി … Read More

പടപ്പേങ്ങാട് മഞ്ഞപിത്ത പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

പടപ്പേങ്ങാട്: മഞ്ഞപ്പിത്ത രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെയും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ … Read More

ഉമ്മന്‍ചാണ്ടിക്ക് അപകീര്‍ത്തി: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ പരാതി.

നാദാപുരം: ആരോഗ്യവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ജനാര്‍ദനന്‍ ഇരിങ്ങണ്ണൂര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പോസ്റ്റിനെതിരെ എടച്ചേരിയിലെ കോണ്‍ഗ്രസ് നേതാവ് … Read More

കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍-ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്.

കണ്ണൂര്‍: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ജനുവരി 31-ന് രാവിലെ 10.30 ന് ഏഴിലോട് പുറച്ചേരി കേശവ തീരം ആയുര്‍വേദ ഗ്രാമത്തില്‍ നടക്കും. ഡോ.കേശവന്‍ വെദിരമന ക്ലാസെടുക്കും. വെദിരമന വിഷ്ണുനമ്പൂതിരി മുഖ്യാതിഥിയായിരിക്കും. … Read More