എം.പിയുടെ വെളിച്ചമെത്തി- കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: പാളയാട് വാര്‍ഡില്‍ സ്ഥാപിച്ച മിനി ഹൈമാക്‌സ് ലാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ നിര്‍വ്വഹിച്ചു. പി.സന്തോഷ്‌കുമാര്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാമ്പ് സ്ഥാപിച്ചത്. … Read More
