മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചു.
മട്ടന്നൂര്‍: മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതിയുടെ ഉദ്ഘാടനം മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ നടന്നു. കണ്ണൂര്‍ പ്ലാനിംഗ് വിഭാഗം സഹകരണ അസി.രജിസ്ട്രാര്‍ എം.കെ.സെബുന്നീസ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം മട്ടന്നൂര്‍ ലേഖകനുമായ കെ.പി അനില്‍കുമാറിന് ഡെപ്പോസിറ്റ് രേഖ നല്‍കി … Read More
