ലളിതവും ശാസ്ത്രീയവുമായ ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കണം: ഹൈബി ഈഡന്‍ എംപി
കൊച്ചി: ഹോമിയോപ്പതി ചെലവ് കുറഞ്ഞതും ലളിതവും ശാസ്ത്രീയവുമാണെന്നും അത് നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയാണെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഹൈബി ഈഡന്‍ എംപി. പലതരത്തിലുള്ള പകര്‍ച്ചവ്യാധികളും രോഗങ്ങളും പൊതുജനങ്ങള്‍ക്ക് ഭീഷണിയും പൊതുജനാരോഗ്യ സംരക്ഷണ രംഗത്തിന് പ്രതിസന്ധികളും വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബദല്‍ ചികിത്സാ സമ്പ്രദായങ്ങളില്‍ ഉത്തമമായ … Read More