കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍(35) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ … Read More

നവീകരിച്ച പ്രീ-മെട്രിക് ഹോസ്റ്റല്‍ തുറന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൂവോട് പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.പി.സജീറ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ഥിരം സമിതി … Read More