ടാഗോര്‍ വിദ്യാനികേതന്‍-കാമ്പസ് റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കും: കെ.സുധാകരന്‍ എം.പി.
തളിപ്പറമ്പ: ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള കാമ്പസ് റോഡ് നവീകരണ പ്രവൃത്തി എം.പി.ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ടാഗോര്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കണ്ണൂര്‍ ലോക്‌സഭാംഗം കെ.സുധാകരന്‍ പറഞ്ഞു. … Read More
