മൂത്തേടത്ത് എച്ച്.എസ്.എസിന് വഞ്ചിപ്പാട്ടില്‍ എ ഗ്രേഡോടെ വിജയം.
കോഴിക്കോട്: സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം.
വഞ്ചിപ്പാട്ട് മല്‍സരത്തില്‍ മൂത്തേടത്ത് ടീം എ ഗ്രേഡ് നേടി.
ഐ.സി.കാര്‍ത്തിക, നന്ദന ഗിരീഷ്, പി.വി.റോഷ്‌നി ബാലകൃഷ്ണന്‍, കെ.പി.ആര്‍.പാര്‍വതി, മീരാ ദിലീപ്, പി.പി.അനസൂയ,
പി.പ്രാര്‍ത്ഥന, എം.കീര്‍ത്തന, എന്‍.എം.രേവതി കൃഷ്ണന്‍, അനുഗ്രഹാ അനില്‍ എന്നിവരുള്‍പ്പെട്ട ടീമാണ് വിജയം നേടിയത്.
വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ മാനേജ്‌മെന്റും അധ്യാപകരും അനുമോദിച്ചു.