ജോസ് തോണിക്കുഴി നാളെ കണ്ണൂര്‍ കുടുംബകോടതി ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തും.
തളിപ്പറമ്പ്: സ്ഥിരം സത്യാഗ്രഹിയായ ജോസ് തോണിക്കുഴി നാളെ(ആഗ്‌സത്-2) കണ്ണൂര്‍ കുടുംബകോടതി ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തും. രാവിലെ 11 മണി മുതലാണ് സമരം. കോടതി ഉത്തരവിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സ്ഥലമുടമയുടെ അസല്‍ ആധാരവും അനുബന്ധ രേഖകളും തിരിച്ചു … Read More
