പ്രേക്ഷകരെ ഞെട്ടിപ്പൊട്ടിക്കാന്‍ ഷാജി കൈലാസിന്റെ ഹണ്ട് വരുന്നു–
മെഡിക്കല്‍ കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഡിസംബര്‍ ഇരുപത്തിയെട്ട് ബുധനാഴ്ച്ച പാലക്കാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ് ഭദ്രദീപം തെളിയിച്ചു. … Read More