ഭാര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍
തളിപ്പറമ്പ്: ഭാര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. ആന്തൂര്‍ തളിയില്‍ കണ്ടന്‍ചിറക്കല്‍ ലാലേഷിനെയാണ്(42) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 13 ന് വൈകുന്നേരം ഏഴിന് ഭാര്യ സജിനിയെ കത്തിവാളിന്റെ പിടികൊണ്ട് കൈക്ക് അടിക്കുകയും പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്ന … Read More