സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസ് മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-

മാങ്ങാട്ടുപറമ്പ്: സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റിന് വേണ്ടി മാങ്ങാട്ടുപറമ്പില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കെ.സുധാകരന്‍ എം.പി, … Read More

ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു.

ആലക്കാട്: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വെക്കത്താനം അദ്ധ്യക്ഷത … Read More

പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: കാത്തരിപ്പിന് അവധിയായി, പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അസൗതര്യം കാരണം ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. … Read More

അനുനിമിഷം നവീകരിക്കാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പയ്യന്നൂര്‍: അനുനിമിഷം നവീകരിക്കാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല … Read More

ജില്ലയിലെ 30 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  കണ്ണൂര്‍: തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലയിലെ 30 റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 112 റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തീരദേശ മേഖലയിലെ പശ്ചാത്തല … Read More

ആസാദി കാ അമൃത് മഹോത്സവ്-ജില്ലാ തല ഉദ്ഘാടനം ജനുവരി 18-ന് പയ്യന്നൂരില്‍; സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല ഉദ്ഘാടനം സ്വാതന്ത്ര്യസമര ഭൂമികയായ പയ്യന്നൂരില്‍ ജനുവരി 18-ന് വിവിധ പരിപാടികളോടെ നടത്തും. തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് … Read More

മാവേലിസ്റ്റോര്‍ ദാ ഇനി നിങ്ങളുടെ വീടിനരികത്ത്– സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പനശാലക്ക് നാളെ (വ്യാഴം)തുടക്കം

കണ്ണൂര്‍: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ആരംഭിക്കും. കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കടന്നപ്പള്ളി രാമചന്ദ്രന്‍ എം … Read More

സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും–

തലശേരി: സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയര്‍ ഹൗസ് തലശ്ശേരിയിലെ കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നവംബര്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം പി അധ്യക്ഷത വഹിക്കും. … Read More

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഞാന്‍ ബാധ്യസ്ഥന്‍-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിക്കാനന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍സയ്യിദ് കോളേജ് സുവര്‍ണജൂബിലി സ്മാരകമായി നിര്‍മ്മിച്ച ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പോകണോ … Read More