ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനാചരണം.

പന്നിയൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനാചരണം പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവത്ത് നടന്നു. .ഡി.സി.സി ജന:സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി. പ്രേമരാജന്‍, മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം, ബ്ലോക്ക് ഭാരവാഹികളായ റഷീദ്, … Read More

ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് കോണ്‍ഗ്രസിന്റെ ആദരവ്-

തളിപ്പറമ്പ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ പൂക്കോത്ത്‌തെരു വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗന്‍വാടി ജീവനക്കാരെ ആദരിച്ചു. ഇന്ത്യയുടെ സ്ത്രീശാക്തീകരണത്തിനും ശിശുസംരക്ഷണത്തിനും കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കാനും ഐ.സി.ഡി.എസ്. എന്ന മഹത്തായ ക്ഷേമപദ്ധതി ആവിഷ്‌ക്കരിച്ച ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തിലാണ് ഗീത, … Read More