വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്.
ഏര്യം: വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏര്യത്തെ മെമ്പറായ ഇദ്ദേഹം ഇനിഷ്യേറ്റീവ് പ്രത്യേക പദ്ധതി തയ്യാറാക്കി വാര്‍ഡിലെ തൊഴിലാളികള്‍ക്ക് മരം വെട്ടുന്ന മെഷീന്‍ ഉള്‍പ്പെടെ നിരവധി തൊഴില്‍ ഉപകരണങ്ങള്‍ വിഷുക്കണിയായി നല്‍കി. … Read More